Canada-യിലെ പ്രമുഖ മലയാളി WhatsApp & Facebook ഗ്രൂപ്പുകളും അവയുടെ വിവരങ്ങളും ശേഖരിച്ച് ഒരു കുടക്കീഴിൽ ലിസ്റ്റ് ചെയ്താൽ അത് എല്ലാവർക്കും പ്രയോജനം ആയിരിക്കും എന്ന തിരിച്ചറിവാണ് ഈ ലിസ്റ്റ് തയാറാക്കാനുള്ള പ്രചോദനം. ഈ പേജ് മൊബൈലിൽ എടുത്താൽ അഡ്മിന്റെ നമ്പറിൽ മെസ്സേജ് ചെയ്തു താങ്കൾക്ക് താത്പര്യം ഉള്ള WhatsApp ഗ്രൂപ്പിൽ ചേരാൻ സാധിക്കുന്നതാണ്. Facebook ഗ്രൂപ്പിൽ ചേരുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് Facebook-ൽ ചെന്ന് ജോയിൻ ചെയ്യുക. ഈ സൗകര്യം എല്ലാ മലയാളികളും അറിഞ്ഞു പ്രയോജനപ്പെടാൻ […]
ഒരു മലയാളം തലക്കെട്ട് പണ്ട് പണ്ട് പണ്ട്, ഒരിടത്ത് ഒരിടത്ത് ഒരിടത്ത്, ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർക്ക് ചക്കി എന്നൊരു പൂച്ചയും, പാണ്ടൻ എന്നൊരു നായും കൂട്ടിന് കൂടെ പാർത്തിരുന്നു. അപ്പോഴാണ് മഹാകവി കുഞ്ചൻ നമ്പ്യാർ ആ വഴി വന്നത്. അദ്ദേഹം പാടി, പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഭലിക്കുന്നില്ല. പണ്ട് പണ്ട് പണ്ട്, ഒരിടത്ത് ഒരിടത്ത് ഒരിടത്ത്, ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർക്ക് ചക്കി എന്നൊരു പൂച്ചയും, പാണ്ടൻ എന്നൊരു നായും കൂട്ടിന് […]