Canadian മലയാളികൾ, പ്രത്യേകിച്ച് വിദ്യാർഥികൾ, Newcomers,  പ്രസ്ഥാനങ്ങൾ, വിവിധ മലയാളി കൂട്ടായ്മകൾ, എന്നിവരെല്ലാം വിവരങ്ങളും ആശയങ്ങളും കൈമാറാൻ ഉപയോഗിക്കുന്ന ഒരു പ്രധാന മാർഗമാണ് WhatsApp ഗ്രൂപ്പുകൾ. Canada-യിലെ പ്രമുഖമായ മലയാളി WhatsApp ഗ്രൂപ്പുകളും അവയുടെ വിവരങ്ങളും, അവയിൽ ചേരാനുമുള്ള Invite ലിങ്കുകൾ അഥവാ അഡ്മിന്റെ നമ്പർ ശേഖരിച്ച് ഒരു കുടക്കീഴിൽ ലിസ്റ്റ് ചെയ്താൽ അത് എല്ലാവർക്കും പ്രയോജനം ആയിരിക്കും എന്ന തിരിച്ചറിവാണ് ഈ ലിസ്റ്റ് തയാറാക്കാനുള്ള പ്രചോദനം. Invite ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ അഡ്മിന്റെ നമ്പറിൽ മെസ്സേജ് ചെയ്തു പരിചയപ്പെട്ട് താങ്കൾക്ക് താത്പര്യം ഉള്ള ഗ്രൂപ്പിൽ ചേരാൻ സാധിക്കുന്നതാണ്. ഈ സൗകര്യം എല്ലാ മലയാളികളും അറിഞ്ഞു പ്രയോജനപ്പെടാൻ ഈ പേജ് ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

താങ്കളുടെ ഗ്രൂപ്പ് ഈ പേജിലെ ലിസ്റ്റിൽ ചേർക്കാൻ താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു മാർഗം തിരഞ്ഞെടുക്കുക.
  1. ഗ്രൂപ്പിന്റെ പേര്, ഗ്രൂപ്പ് കാറ്റഗറി, Invite Link OR അഡ്മിന്റെ ഫോൺ നമ്പർ, എന്നീ വിവരങ്ങൾ TEXT അല്ലെങ്കിൽ WhatsApp സന്ദേശമായി +13658006669 എന്ന MALAYALI.CA നമ്പറിലേക്ക് അയക്കുക.
  2. ഗ്രൂപ്പിന്റെ പേര്, ഗ്രൂപ്പ് കാറ്റഗറി, Invite Link OR അഡ്മിന്റെ ഫോൺ നമ്പർ, എന്നീ വിവരങ്ങൾ ഈ Contact ഫോമിലൂടെ ഞങ്ങൾക്ക് അയക്കുക.
  3. ഗ്രൂപ്പിന്റെ പേര്, ഗ്രൂപ്പ് കാറ്റഗറി, Invite Link OR അഡ്മിന്റെ ഫോൺ നമ്പർ, എന്നീ വിവരങ്ങൾ help AT malayali DOT ca ([email protected], DOT=.) എന്ന ഇമെയിൽ അഡ്രസ്സിലേക്ക് അയക്കുക.
  4. താങ്കളുടെ ഫോണിലെ WhatsApp-ൽ ഗ്രൂപ്പ് Invite Link കാണിക്കുന്ന പേജിന്റെ ഒരു screenshot എടുത്ത്, ഗ്രൂപ്പിന്റെ പേരും, കാറ്റഗറിയും ചേർത്ത് +13658006669 എന്ന MALAYALI.CA നമ്പറിലേക്ക് അയക്കുക.

General Groups

general malayali whatsapp groups in Canada
  • Description
    Contact / Join
  • Toronto - London Buy & Sell
    +1 416-317-4686
  • Mississauga Malayali Lions
    +1 289-995-0555
  • GTA Malayali's
    +1 226-448-7758
  • London Malayali's
    +1 226-448-7758
  • ആൽത്തറകൂട്ടം Toronto PO
    +1 647-889-6340

Churches

  • Description
    Contact / Join
  • Test Church Name

Associations & Clubs

  • Description
    Contact / Join
  • Team Canadian Lions
    +1 647-877-8474

Submit Your Group

mood_bad
  • Comments are closed.
  • Get More Malayali Customers
    Search
    Not Feeling Reading ?
    Join A Group