Site logo

Mississauga Malayali Directory

കാനഡയിലെ ആറാമത്തെ വലിയ നഗരമായ മിസ്സിസ്സാഗ, സതേൺ ഒൻ്റാറിയോയിൽ ഒൻ്റാറിയോ തടാകത്തിൻ്റെ തീരത്ത് സ്ഥിതിചെയ്യുന്നു. Toronto-യിൽ നിന്നും 30 മിനിറ്റും, നയാഗ്ര വെള്ളച്ചാട്ടത്തിനും, യുഎസ് അതിർത്തിയിൽ നിന്ന് 90 മിനിറ്റിറ്റും കൊണ്ട് ഡ്രൈവ് ചെയ്ത് എത്താവുന്ന ദൂരത്തിലാണ് മിസ്സിസ്സാഗ സ്ഥിതി ചെയ്യുന്നത്. മിസ്സിസ്സാഗയിലെ കാലാവസ്ഥ മിതമായതാണ്. ശരാശരി താപനില ജനുവരിയിൽ -6°C (21°F) മുതൽ ജൂലൈയിൽ 20°C (69°F) വരെയും നവംബറിൽ 3°C (37°F) വരെയും ആയിരിക്കും. ഒൻ്റാറിയോയിലെയും കാനഡയിലെയും മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മിസ്സിസ്സാഗയിൽ മഞ്ഞുവീഴ്ച കുറവാണ്.

മിസ്സിസ്സാഗയിൽ ഇപ്പോഴുള്ള കാലാവസ്ഥ

MISSISSAUGA WEATHER

മിസ്സിസ്സാഗയിൽ ഇപ്പോൾ സമയം

ജനസംഖ്യ അനുസരിച്ച്, ഡെട്രോയിറ്റ്, ബോസ്റ്റൺ, വാഷിംഗ്ടൺ എന്നിവയേക്കാൾ വലുതാണ് മിസ്സിസ്സാഗ. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ട്, മിസ്സിസ്സാഗയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ എയർപോർട്ടിൽ കൂടെ ഓരോ വർഷവും 47 ദശലക്ഷത്തിലധികം യാത്രക്കാർ വന്നു പോകുന്നു.

മിസ്സിസ്സാഗയിലെ കോളേജുകളും യൂണിവേഴ്സിറ്റികളും

സ്വാഗതാർഹമായ അന്തരീക്ഷത്തിനും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പേരുകേട്ട മിസിസാഗ, വിദേശത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഒരു ജനപ്രിയ നഗരമായി മാറിയിരിക്കുന്നു. നഗരത്തിലെ ബഹുസാംസ്കാരിക അന്തരീക്ഷവും, വർഷങ്ങളായി ഇവിടെ താമസിക്കുന്ന മലയാളി പ്രവാസികളുമെല്ലാം മലയാളി വിദ്യാർത്ഥികൾക്ക് പരിചിതത്വവും, ഒരു പുതിയ രാജ്യത്തോടും സംസ്കാരത്തോടും പൊരുത്തപ്പെടാനും എളുപ്പമാക്കുന്നു.

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോയുമായുള്ള നഗരത്തിൻ്റെ സാമീപ്യം, വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്‌ക്കുള്ള വിശാലമായ അവസരങ്ങളിലേക്കുള്ള പ്രവേശനവും വിദ്യാർത്ഥികൾക്ക് നൽകുന്നു.

മിസ്സിസ്സാഗയിൽ വീടുകൾ വാങ്ങുന്നതിനും, വിൽക്കുന്നതിനും Team JZACH

റിയൽ എസ്റ്റേറ്റിൽ സൗഹൃദങ്ങളോ ബന്ധങ്ങളോ ഇല്ല മറിച്ച്‌, പണമാണ് പ്രധാനം. അതിനാൽ നിങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടിൽ ശരിയായ റിയൽട്ടറെ തിരഞ്ഞെടുക്കുന്നത് നിർണായകമാണ്.

ഡിസൈൻ മുതൽ വിൽപ്പന വരെ 40 വർഷത്തിൽ ഏറെ പരിചയസമ്പന്നതയും ക്ലയന്റുകളിൽ നിന്നും അർപ്പണബോധത്തിനും, വിശ്വസ്തതക്കും അനേകം നല്ല സാക്ഷ്യപത്രങ്ങൾ ലഭിച്ചിട്ടുള്ളതുമായ ഈ വിശ്വസ്ത Realtor Team നിങ്ങൾക്ക് ഒരു നല്ല choice ആണ്.

Malayali Auto Sales & Repair Mississauga

Malayali Dentists Mississauga

Malayali Insurance Agents Mississauga

Malayali Churches Mississauga

Submit Your Group To The List

    Contact Team JZACH

    Finding your Right Home involves a Significant Financial Investment; therefore, it is crucial that you place your trust in a Knowledgeable and Experienced Realtor.

    With over 40 years of experience in the building industry, from design to construction, and now in sales, you can be assured that Team JZACH is Experienced and Knowledgeable of the Industry.

    Team J ZACH is recognized as being honest and dedicated to the needs of their clients, as demonstrated by their Happy Clients testimonials.

    Add Your Service In 2 Minutes
    Visit & Subscribe Our Channel
    Your Group Is Waiting..
    Coming To Mississauga ?
    Advertise With Us
    Meet Fellow Foodies
    Feeling Lonely ?… Join A Group!